tag:blogger.com,1999:blog-38415673019580818632024-02-20T18:36:51.252-08:00പൂര്‍ണേന്ദു ....sreeehttp://www.blogger.com/profile/16804684339224885362noreply@blogger.comBlogger1125tag:blogger.com,1999:blog-3841567301958081863.post-40370552608898061212010-12-02T00:03:00.000-08:002010-12-02T00:14:36.949-08:00കാണാത്ത നായയും കേള്‍ക്കാത്ത പൂച്ചയും നായയും പൂച്ചയും ഒന്നിച്ചു രാത്രിയില്‍ സുഖ നിദ്രയില്‍ ആയിരുന്നു .പെട്ടെന്ന് നായ ഞെട്ടി ഉണര്‍ന്നു . "എന്താ ഒരു ശബ്ദം ?" നായ ചോദിച്ചു .

പൂച്ച കണ്ണ് തുറന്നു .

"നോക്കിയിട്ട് വരാം" പൂച്ച പറഞ്ഞു.

പൂച്ച വേഗം തന്നെ തിരിച്ചു വന്നു " ഓ , അതൊരു എലിയുടെ വാലിലെ രോമം പൊഴിഞ്ഞു വീണതാ".sreeehttp://www.blogger.com/profile/16804684339224885362noreply@blogger.com30