നായയും പൂച്ചയും ഒന്നിച്ചു രാത്രിയില്‍ സുഖ നിദ്രയില്‍ ആയിരുന്നു .പെട്ടെന്ന് നായ ഞെട്ടി ഉണര്‍ന്നു . "എന്താ ഒരു ശബ്ദം ?" നായ ചോദിച്ചു .
പൂച്ച കണ്ണ് തുറന്നു .
"നോക്കിയിട്ട് വരാം" പൂച്ച പറഞ്ഞു.
പൂച്ച വേഗം തന്നെ തിരിച്ചു വന്നു " ഓ , അതൊരു എലിയുടെ വാലിലെ രോമം പൊഴിഞ്ഞു വീണതാ".