നായയും പൂച്ചയും ഒന്നിച്ചു രാത്രിയില്‍ സുഖ നിദ്രയില്‍ ആയിരുന്നു .പെട്ടെന്ന് നായ ഞെട്ടി ഉണര്‍ന്നു . "എന്താ ഒരു ശബ്ദം ?" നായ ചോദിച്ചു .
പൂച്ച കണ്ണ് തുറന്നു .
"നോക്കിയിട്ട് വരാം" പൂച്ച പറഞ്ഞു.
പൂച്ച വേഗം തന്നെ തിരിച്ചു വന്നു " ഓ , അതൊരു എലിയുടെ വാലിലെ രോമം പൊഴിഞ്ഞു വീണതാ".
പറഞ്ഞു കേട്ടുള്ള ഒരു കുട്ടിക്കഥ
മറുപടിഇല്ലാതാക്കൂകൊള്ളാം..
മറുപടിഇല്ലാതാക്കൂNalla rasam.
മറുപടിഇല്ലാതാക്കൂമുല്ല , സുജിത് കയ്യൂര്‍ ; നല്ല അഭിപ്രായത്തിനു നന്ദി. ( നായയുടെ കേള്‍വി ശക്തിയും പൂച്ചയുടെ കാഴ്ച ശക്തിയും പ്രശസ്തമാണ് )
മറുപടിഇല്ലാതാക്കൂനല്ലൊരു കഥയാണല്ലോ റ്റീച്ചറേ
മറുപടിഇല്ലാതാക്കൂആഹാ, ഇത്തരം പൊടിക്കൈകളൊക്കെയുണ്ടല്ലെ കയ്യില്‍?
മറുപടിഇല്ലാതാക്കൂഅങ്ങനെയാവും അല്ലേ?
മറുപടിഇല്ലാതാക്കൂblog design is superb....nice writing ...keep it up..
മറുപടിഇല്ലാതാക്കൂi think you love kittens.........
മറുപടിഇല്ലാതാക്കൂകൊള്ളാം കഥ!
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും ഉണ്ട് ഓരോ കഴിവ് , വിത്യസ്തം ആണെന്ന് മാത്രം
മറുപടിഇല്ലാതാക്കൂഅതെ അതെ.. എലിയുടെ വാലിലെ രോമം വീഴുമ്പം ബോംബ് പൊട്ടുന്ന ശബ്ദം ഉണ്ടാവും .. സത്യായിട്ടും ഉണ്ടാവും ഞാന്‍ കേട്ടിട്ടുണ്ട്.... ( ചെന്തങ്ങിന്റെ കുലയാണെങ്കില്‍ ആടും .. ഇന്നസെന്റ് കല്യാണ രാമന് )
മറുപടിഇല്ലാതാക്കൂഅതെ അതെ ചെന്തെങ്ങിന്റെ കുലയാണെങ്കില്‍ ആടും .അനുഭവമുണ്ടായിട്ടുണ്ട് (ഹംസക്കയ്ക്) ;)
മറുപടിഇല്ലാതാക്കൂ@ ജീ.വീ....... ഹ ഹ ഹ ഹ..... :)
മറുപടിഇല്ലാതാക്കൂaashamsakal.....
മറുപടിഇല്ലാതാക്കൂലോകം എത്ര നിസ്സാരമാവുന്നു?
മറുപടിഇല്ലാതാക്കൂwww.shiro-mani.blogspot.com
ചെറിയ വരികളില്‍ വലിയ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു..
മറുപടിഇല്ലാതാക്കൂcute!
മറുപടിഇല്ലാതാക്കൂkollaam
മറുപടിഇല്ലാതാക്കൂഈ വഴിക്ക് നമ്മള് ആദ്യമാണ് ടീച്ചറേ....കുഞ്ഞു കഥ കണ്ടു കയറിയതാണ്...നന്നായി...
മറുപടിഇല്ലാതാക്കൂ[എന്റെ ഒരു കുഞ്ഞു ബ്ലോഗ് ഉണ്ട് ....കയറുമെന്ന് കരുതട്ടെ....കൂടെ കൂട്ടുമെന്നും.....]
കേള്‍ക്കാത്ത നായയ്ക്ക് കാണാത്ത പൂച്ചയുടെ മറു പടി ....
മറുപടിഇല്ലാതാക്കൂഉരുളയ്ക്കുപ്പേരി ............... അല്ലെ...ടീച്ചറെ കൊള്ളാം......
എന്റെ പൊന്നു ടീച്ചറെ, എന്താണീ കഥയുടെ പേര് ?
ഇല്ലാതാക്കൂ'കാണാത്ത നായയും കേള്‍ക്കാത്ത പൂച്ചയും' ന്ന് അല്ലേ. ഇത് ടീച്ചറുദ്ദേശിക്കുമ്പോലെ, അല്ല ഇവിടെ കമന്റിയ പലരും ഉദ്ദേശിക്കും പോലെ, കാണാത്ത നായയേയോ കേൾക്കാത്ത പൂച്ചയേയോ ഉദ്ദേശിച്ച് അത്ര വല്യേ അർത്ഥം കാണേണ്ട ഒന്നല്ല എന്നാണ് എനിക്ക് തോന്നുന്നത്.! ഇത് എന്റെയൊക്കെ മുത്തച്ഛന്റെ സമപ്രായക്കാരും അതിലും പിൻ തലമുറയിൽ പെട്ടവരും പൂച്ചയുടെ കാഴ്ച ശക്തി കാണിക്കാനും, നായയുടെ കേൾവിശക്തി കാണിക്കാനും വേണ്ടി പറയുന്ന ഒരു നാട്ടുകഥ മാത്രമാണ് എന്നാണ് എന്റെ വിശ്വാസം.! കമന്റെഴുതാനുള്ള ബോക്സ് കാണുന്നില്ല,കുറേ കാത്തിരുന്നിട്ടും അത് വരുന്നില്ല. അതാണ് മറുപടിയായി ഇട്ടത്. ആശംസകൾ.
കൊള്ളാം....
മറുപടിഇല്ലാതാക്കൂഇതെന്താപ്പോ അവിടെ സംഭവിച്ചു കാണുക. പൂച്ച ആള് പുലിയായിരുന്നു ല്ലേ ..
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂപൂച്ചയുടെ കാഴ്ച ശക്തിയും നായയുടെ കേള്‍വി ശക്തിയും പറയാന്‍ ഇങ്ങിനെ ഒരു കഥ പറയാറുണ്ട്.
മറുപടിഇല്ലാതാക്കൂകഥയിൽ ചോദ്യം ഇല്ലാ...........ആശംസകൾ
മറുപടിഇല്ലാതാക്കൂചക്കിക്കൊത്ത ചങ്കരന് എന്ന് പറഞ്ഞ പോലായല്ലോ :)
മറുപടിഇല്ലാതാക്കൂചെറുതെങ്കിലും ഞാന്‍ ചിന്തിച്ചു ടീച്ചറെ.... നല്ല എഴുത്ത്....... . ആശംസകള്‍.
മറുപടിഇല്ലാതാക്കൂരണ്ട് ജീവികളുടെ വ്യത്യസ്ത കഴിവുകളെ കുറിച്ചൊരു കൊച്ച് കഥയിലൂടെ...
മറുപടിഇല്ലാതാക്കൂ